സംവിധായകൻ എം.മോഹനന്റെ മാതാവ് മണ്ടോടി ജാനകി ( 99) അന്തരിച്ചു .
സംവിധായകൻ എം.മോഹനന്റെ  മാതാവ് മണ്ടോടി ജാനകി ( 99) അന്തരിച്ചു .ഭർത്താവ് പരേതനായ ചാത്തുക്കുട്ടി . ലീല , അശോകൻ , രാധ , വിമല  , പ്രേമി , പ്രസീത , പരേതനായ രാജൻ എന്നിവരാണ് മറ്റ്‌ മക്കൾ .


നടനും സംവിധായകനുമായ ശ്രീനിവാസന്റെ ഭാര്യ മാതാവാണ് . നളിനി , രാഘവൻ , മോഹൻബാബു , ചന്ദ്രബാബു , ഷീന , പരേതനായ ബാലൻ , സരോജിനി എന്നിവരാണ് മറ്റ് മരുമക്കൾ .സംസ്കാരം ഇന്ന് വൈകുന്നേരം ഏഴിന്  മണിയ്ക്ക് വള്ല്ല്യായി വാതക ശ്‌മശാനത്തിൽ .

No comments:

Powered by Blogger.