സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാവുന്നു. വധു അഭിരാമി .
"മേപ്പടിയാന്‍ " എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാവുന്നു. ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു....


അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്. സെപ്റ്റംബർ മൂന്നിന് ചേരാനല്ലൂരിൽ വിവാഹം  നടക്കും.

No comments:

Powered by Blogger.