ക്രൈം സ്റ്റോറി ത്രില്ലർ സിനിമ 'ഡയൽ 100 'പൂർത്തിയായി





ക്രൈം സ്റ്റോറി ത്രില്ലർ സിനിമ 'ഡയൽ 100 'പൂർത്തിയായി 


വി ആർ എസ്  കമ്പയിൻസിന്റ  ബാനറിൽ വിനോദ് രാജ് നിർമിച്ച്  രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ക്രൈം സ്റ്റോറി ത്രില്ലർ സിനിമയായ ' ഡയൽ 100' ന്റെ  ചിത്രീകരണം പൂർത്തിയായി. ഏറെ സസ്പെൻസ്  നിറഞ്ഞ ഈ ചിത്രത്തിന്റെരചനനിർവഹിച്ചിരിക്കുന്നത്  രഞ്ജിത്ത് ജി.വി. ആണ്.


വിനോദ് രാജ്,ദിനേശ് പണിക്കർ.ജയകുമാർ,സന്തോഷ്കീഴാറ്റൂർ,പ്രസാദ് കണ്ണൻ,രതീഷ് വെഞ്ഞാറമൂട്, അജിത്ത്, ഗോപൻ, പ്രേംകുമാർ, സുകുമാർ, അരുൺ, ബിഗ്  ബോസ്  സൂര്യ, സിന്ധു വർമ, മീര നായർ,ശേഷിക, അർച്ചന, നന്ദന എന്നിവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം: ഇന്ദ്രജിത്ത്. എസ്. എഡിറ്റിംഗ് : രാകേഷ്  അശോക്. പ്രൊഡക്ഷൻ കൺട്രോളർ : രാജീവ് കുടപ്പനക്കുന്ന്. കലാസംവിധാനം: ബൈജു കൃഷ്ണ . ചീഫ്  അസോസിയേറ്റ്  ഡയറക്ടർമാർ : അനുഷ് മോഹൻ, അനുരാജ്. റീ- റിക്കോർഡിംഗ് : ഹരീഷ്മണി.സ്റ്റിൽസ് : ഷാലു  പേയാട്. മേക്കപ്പ് : രാജേഷ് രവി. കോസ്റ്റ്യൂംസ് : റാണാ പ്രതാപ്. പ്രൊഡക്ഷൻ  എക്സിക്യൂട്ടീവ്: മഹേഷ്‌  തിടനാട് . സ്റ്റുഡിയോ:  ന്യൂ ടിവി, തിരുവനന്തപുരം. കളറിസ്റ്റ് :വിഷ്ണു പുളിയറ . 




റഹിം പനവൂർ

പിആർ ഒ

ഫോൺ :9946584007

No comments:

Powered by Blogger.