ബിജുക്കുട്ടൻ നായകനാകുന്ന "മാക്കൊട്ടൻ" എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പ്രകാശനം സംവിധായകൻ നാദിർഷാ നിർവ്വഹിച്ചു..


 


ബിജുക്കുട്ടൻ നായകനാകുന്ന "മാക്കൊട്ടൻ" എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പ്രകാശനം സംവിധായകൻ നാദിർഷാ നിർവ്വഹിച്ചു..രമ്യം ക്രിയേഷന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച് രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ്  മാക്കൊട്ടൻ .

No comments:

Powered by Blogger.