നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മുട്ടിനകം വലിയപറമ്പിൽ മാധവി ( 83) നിര്യാതയായി. സംസ്കാരം ഇന്ന് ( ഫെബ്രുവരി 24 ഉച്ചയ്ക്ക് മൂന്നിന് ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കും.
No comments: