വിജയ് vs അജിത് = " വാരിസ് - തുനിവ് " ജനുവരി 11ന് തിയേറ്ററുകളിലേക്ക് .

 





വിജയ് - രസ്മിക മന്ദാന in " വാരിസ് " .


200 കോടി ബഡ്ജറ്റിൽ വിജയ് യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന " Varisu " പൊങ്കലിന് ( ജനുവരി 11 ) തിയേറ്ററുകളിൽ എത്തും.വിജയ് യുടെ 66 - മത്തെ ചിത്രമായ " വാരിസ് " ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും , പി.വിപി സിനിമാസിന്റെ ബാനറിൽ ദിൽരാജു , സിരീഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്


രശ്മിക മന്ദാന, ജയസുധ, ഷാം, പ്രഭു , ആർ. ശരത് കുമാർ , പ്രകാശ് രാജ് , ആനന്ദരാജ്, ശ്രീകാന്ത്, ഗണേഷ് വെങ്കിട്ടരാമൻ , ഖുശ്ബു, സംഗീത , യോഗി ബാബു , ശ്രീമാൻ , സംയുക്ത ഷൺമുഖനാഥൻ , സതീഷ് വി.ടി.വി ഗണേഷ്തുടങ്ങിയവർഈചിത്രത്തിൽഅഭിനയിക്കുന്നു.കാർത്തിക് പളനി ഛായാഗ്രഹണവും, പ്രവീൺ കെ.എൽ എഡിറ്റിംഗും, തമൻ എസ്. സംഗീതവും , വംശി, ഹരി ആഷിഷോർ , സോളമൻ എന്നിവർരചനയും,വിവേക്ഗാനരചനയുംനിർവ്വഹിക്കുന്നു.സെവൻസ്ക്രിൻ സ്റുഡിയോയും,റെഡ്ജയന്റ്മൂവിസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. പി. ആർ ഒ: പി. ശിവപ്രസാദ് .





അജിത്കുമാർ ,മഞ്ജുവാര്യർ in      "തുനിവ് " .

..........................................................


അജിത് കുമാറിനെ നായകനാക്കി എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം " തുനിവ്"ജനുവരിപതിനൊന്നിന് തിയേറ്ററുകളിൽഎത്തും.ചെന്നൈയിൽ പേര് വെളിപ്പെടുത്താത്ത ഒരു കൊള്ളക്കാരനുംസംഘവുംഒരുബാങ്ക്തട്ടിയെടുക്കുകയുംഅതിലെഎല്ലാവരെയും ബന്ദികളാക്കുകയും ചെയ്യുന്നു. ബന്ദികളെസുരക്ഷിതമായിതിരിച്ചെത്തിക്കുന്നതിന് പകരമായി അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 


മഞ്ജു വാര്യർ, സമുദകനി, ജോൺ കോക്കൻ , വീര , ഭഗവതി പെരുമാൾ , മമതി ചാരി, സിബി ഭൂവനചന്ദ്രൻ , ജി.എം. സുന്ദർ, ചിരാഗ് ജാനി , പ്രേം, മഹാനദിശങ്കർ , നയന സായ് , അമീർ , അജയ് ,ജീ.പി മുത്തു, മോഹന സുന്ദരം, ബാല ശരവണൻ, കുമാർ നടരാജൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും, വിജയ് വേലുക്കുട്ടി എഡിറ്റിംഗും , ജിബ്രാൻ സംഗീതവും, വൈശാഖ് , വിവേക , ഷബീർ എന്നിവർ ഗാന രചനയും നിർവ്വഹിക്കുന്നു. അനിരുദ്ധ് രവിചന്ദർ , വൈശാഖ് , ജിബ്രാൻ , മഞ്ജു വാര്യർ , ഷബീർ എന്നിവരാണ്ഗാനങ്ങൾആലപിച്ചിരിക്കുന്നത്. ബേവ്യൂ പ്രൊജക്റ്റസ് ( LLP ), സീ സറ്റുഡിയോസും ചേർന്നാണ് അവതരിക്കുന്ന ഈ ചിത്രം റെഡ് ജയന്റ് മൂവിസ് വിതരണം ചെയ്യുന്നു. കേരളത്തിൽ ഗോകുലം മൂവിസാണ് ചിത്രം വിതരണം ചെയ്യുന്നത്.



സലിം പി. ചാക്കോ .

cpK desK.



No comments:

Powered by Blogger.