പ്രിയ സംവിധായകൻ അജയ് വാസുദേവിന് ജന്മദിനാശംസകൾ.


 

2014 സെപ്റ്റംബർ അഞ്ചിന് മമ്മൂട്ടിയെ നായകനാക്കി " രാജാധിരാജ " എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് മലയാള സിനിമയിൽ അജയ് വാസുദേവ് അരങ്ങേറ്റം നടത്തിയത്. മമ്മൂട്ടിയെ നായകനാക്കി മാസ്റ്റർപീസ് ( 2017 ), ഷൈലോക്ക് ( 2020 ) എന്നീ രണ്ട് സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. 


കുഞ്ചാക്കോ ബോബൻ ,രജീഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത " പകലും പാതിരാവും " ഉടൻ തീയേറ്ററുകളിൽ എത്തും.ആസിഫ് അലി, നീതാ പിള്ള എന്നിവരെ കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " നാലാം തൂണ് " .


പ്രിയ അജയ് വാസുദേവിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ. 


No comments:

Powered by Blogger.