" ചൂട് " സൈന പ്ലേയിൽ ട്രെയിലർ പുറത്തിറങ്ങി ..

.

ബിജിനയൺ ഫിലിം ഹൗസിന്റെ ബാനറിൽ അരുൺ കിഷോർ രചനയും സംവിധാനവും  നിർവഹിക്കുന്ന "ചൂട് " എന്ന ചിത്രത്തിന്റെ സൈന പ്ലേയിൽ ട്രെയിലർ പുറത്തിറങ്ങി.


https://youtu.be/8S6YGOHeu2E


വിജിലേഷ് കാരയാട്,യമുന ചുങ്കപ്പള്ളി,സദാനന്ദൻ ചേപ്പറമ്പ്, പിങ്കു പിള്ള, കുമാർ സേതു, അജിത് ജോയ് റിജേഷ് മാത്യു, ജെസ്ന സജി, പ്രമോദ് പുളിമലയിൽ, രാകേഷ് മുരളി, ഇന്ദു തുടങ്ങിയവരാണ്പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സഹനിർമ്മാണംരൂപശ്രീരാജേന്ദ്രൻഎക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ- ബിനു ശിവശക്തി കോട്ടവട്ടം, ഡോ. ഗണേഷ് കുമാർ ജെ.ആർ, മനോജ് നിർമ്മല സുകുമാരൻ ,ഛായാഗ്രഹണം-ശരത് വി ദേവ്,വിപിൻ ഷാജി എഡിറ്റിംഗ്-അപ്പു എൻ ഭട്ടതിരി,ഓഡിയോഗ്രഫി- എൻ ഹരികുമാർ. അൻവർ അലി, സത്യൻ അന്തിക്കാട് എന്നിവരുടെ വരികൾക്ക് രാംഗോപാൽ ഹരികൃഷ്ണൻ സംഗീതം പകരുന്നു. പശ്ചാത്തലസംഗീതം- ജയസൂര്യ എസ്.ജെസൗണ്ട് ഇഫക്ട്സ്- അക്ഷയ് രാജ് കെ,വിഎഫ്എക്സ്- അരുൺ കെ രവി,കോസ്റ്റ്യൂംസ്-ബേബികലപ്രമോദ്പുലിമലയിൽ,മേക്കപ്പ്-ലാൽ കരമന, ചീഫ് അസോസിയേറ്റ് ഡയറക്ടർടൈറ്റസ്അലക്സാണ്ടർ,അസോസിയേറ്റ് ഡയറക്ടർ- പിജെ,പ്രൊഡക്ഷൻകൺട്രോളർഹരിവെഞ്ഞാറമൂട്,പ്രൊഡക്ഷൻ മാനേജർ- ഹരികുമാർഅമ്പലക്കര,സുനിൽഅമ്പലക്കര,ഡിസൈൻ-സുനിൽ നയന.


No comments:

Powered by Blogger.