ഇതാവണം " കാക്കിപ്പട " .

Rating : 3.5 / 5.

സലിം പി. ചാക്കോ .

cpK desK .
നീരജ് മണിയൻപിള്ളരാജു, അപ്പാനി ശരത്‌,സുജിത്ത്ശങ്കർഎന്നിവർകേന്ദ്രകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നചിത്രമാണ്"കാക്കിപ്പട".സമകാലീനസംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് കാക്കിപ്പട.   പ്ലസ് ടു, ബോബി എന്നീചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാക്കിപ്പട .എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽഷെജിവലിയകത്താണ് നിർമിക്കുന്നത്.പൂർണ്ണമായുംത്രില്ലർ മൂഡിൽഅവതരിപ്പിക്കുന്നഈചിത്രംതെളിവെടുപ്പിനായിഒരുപ്രതിഎത്തുന്ന സ്ഥലത്തെകുടുംബത്തിന്സംരക്ഷണംനൽകാൻഎത്തുന്നആംഡ്പോലീസ്ഉദ്യോഗസ്ഥരുടെകഥയാണ്സിനിമപറയുന്നത്.പോലീസ്സുകാരുടെയുംപ്രതിയുടെയുംമാനസികഅവസ്ഥയുംആനാടിനോടുംസംഭവിച്ചക്രൈമിനോടുംഉള്ളസമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ്‌ "കാക്കിപ്പട " .  പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍നിന്ന്പോലീസ്സുകാരിലേക്കുള്ളഅന്വേഷണത്തിന്‍റെസഞ്ചാരമാണ് " കാക്കിപ്പട ".നിരഞ്ജ്മണിയൻപിള്ള രാജു ( അക്ഷയ് , അപ്പാനി ശരത് ( അമീർ), സുജിത് ശങ്കർ ( എസ്.ഐ. മോഹനൻ), ആരാദ്ധ്യ ആൻ ( ശീതൾ),മണികണ്ഠൻആർ.ആചാരി(സുധാകരൻ),ലാൽബാബു ( സുനിൽ) , കുട്ടി അബിൻ ( സോഫിൻ), വിനോദ് സാഗർ ( സുരേഷ് ), രവിശങ്കർ ( ദിനേശൻ ) , പ്രദീപ് ചന്ദ്രൻ ( എസ്.ഐ. സ്റ്റീഫൻ ), ദീപു കരുണാകരൻ ( ഡി.വൈ.എസ്.പി അനന്തകൃഷ്ണൻ), എസ്. മുരുകൻ ( ആന്റണി ), ഷൈലജ ( രാധിക ) , ബിനുദേവ് ( ജിത്തു ഗണേശൻ ) , സിനോജ് വർഗ്ഗീസ് ( ബോംബർ) , സജിമോൻ പാറയിൽ ( രമേശൻ ), മാത്യൂസ് എബ്രഹാം ( ശാലിനിയുടെ ഭർത്താവ് ), ജിഷ്ണു ശ്രീകുമാർ ( റോഷൻ ), റ്റോം കോട്ടക്കാനം ( ഡി.വൈ.എസ്.പി രാജ്കുമാർ), സ്വര അർജുൻ ( അനഘ  മോൾ) , കാർത്തിക ശ്രീകുമാർ ( റോസിൻ ) , പ്രീത പ്രദീപ് ( സെൽവി ), ചന്ദുനാഥ് ( ഡോ. പ്രവീൺ കൃഷ്ണ), റോണി  ( സുബിൻ ) , ബെൻസി മാത്യൂസ് ( അഡ്വ. സ്വാമിനാഥൻ ), സിനി ഗണേഷ് ( ശാലിനി ), ജോസ് ( സെബാസ്റ്റ്യൻ), സന്തോഷ് ( സുന്ദരം ഐ.പി.എസ്) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
തിരക്കഥ - സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്. ഛായാഗ്രഹണംപ്രശാന്ത് കൃഷ്ണ, സംഗീതം - ജാസി ഗിഫ്റ്റ്.എഡിറ്റിംഗ് ബാബു രത്നം. കലാസംവിധാനം സാബുറാം.മേക്കപ്പ് പ്രദീപ് രംഗൻ ,കോസ്റ്റ്യും ഡിസൈൻ ഷിബു പരമേശ്വരൻ.നിശ്ചല ഛായാഗ്രഹണം  അജിമസ്ക്കറ്റ്.നിർമ്മാണനിർവ്വഹണംഎസ്.മുരുകൻ.മാർക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീർ (ഒപ്പുലന്റ് പ്രൊമോട്ടർസ് അല്ലിയാൻസ് ) ചിത്രം ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും.വാഴൂർ ജോസ് .മഞ്ജു ഗോപിനാഥ്( പി.ആർ.ഓ ) എന്നിവരാണ് അണിയറ ശിൽപ്പികൾ.ഒരേസമയംസാമൂഹികപ്രസക്തിയുള്ളതും ത്രില്ലിങ്ങുമായി ഒരു കഥയെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.വിരസതഒട്ടുംസമ്മാനിക്കാതെയുള്ള കഥയുടെ മുന്നോട്ടുള്ള പോക്ക് മികച്ചതായി.വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രം എത്തുന്ന ചിത്രം അതിന്റെ തിരക്കഥയിൽ കരുത്ത് കാട്ടുന്നുണ്ട്. സമകാലീന സംഭവങ്ങൾ പറയുന്ന ഈ ചിത്രം സ്ത്രീകൾക്ക് അടുത്തിടെ നേരിടേണ്ടി വന്ന ആക്രമണങ്ങൾ ഉദാഹരണമായി പറഞ്ഞു പോകുന്നു.


അക്ഷയ് എന്ന കഥാപാത്രമായി എത്തിയ നിരഞ്ജ് മണിയൻപിള്ള രാജുവിന്റെപ്രകടനമാണ്നന്നായി.അമീർ എന്ന കഥപാത്രംശരത്അപ്പാനിയുടെ കൈകളിൽ ഭദ്രമായപ്പോൾ മോഹനൻ എന്നകഥാപാത്രത്തെഅവിസ്മരണയീമാക്കുവാൻസുജിത്ശങ്കറിന്സാധിച്ചു.സ്ത്രീകൾക്ക് നേരേ നടക്കുന്ന ആക്രമണങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ കഴിയാത്ത ഒരു സമൂഹത്തിനെയും ഒരു പറ്റം പോലീസുകാരെയും ചിത്രത്തിൽ കാണാൻ കഴിയുമെന്നത് മനോഹരമായി. 


No comments:

Powered by Blogger.