"കാപ്പ " പ്രൊമോഷണൽ- വാഹന ഫ്ലാഗ് ഓഫ് ..
പൃഥ്വിരാജ് ആസിഫ് അലി ഷാജി കൈലാസ് ചിത്രം കാപ്പയുടെ പ്രൊമോഷന്റെ ഭാഗമായി - വാഹന ഫ്ലാഗ് ഓഫ് നാളെ ( ഡിസംബർ 21 ) രാവിലെ 10 മണിക്ക് ഷേണായിസ്  തീയേറ്ററിൽ വെച്ച് നടക്കും.

No comments:

Powered by Blogger.