ഗസൽ നിലാമഴ - സ്വപ്ന നക്ഷത്രമേ... പുറത്തിറങ്ങി.
സുനിൽമാമൻകൊട്ടുപള്ളിൽരചനയുംസംഗീതവുംസംവിധാനവുംആലാപനവും നിർവ്വഹിക്കുന്ന " ഗസൽ നിലാമഴ - സ്വപ്ന നക്ഷത്രമേ ...." YouTubeൽ റിലീസ് ചെയ്തു.

സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ല രക്ഷാധികാരി കൂടിയാണ് സുനിൽ മാമ്മൻ .


https://youtu.be/-a9XxzUaz94

No comments:

Powered by Blogger.