" പാതിരക്കാറ്റ് " പൂർത്തിയായി.




സന നിയ പ്രൊഡക്ഷൻ ഹൗസിന്റെ  ബാനറിൽ നജീബ് മടവൂർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന"പാതിരാക്കാറ്റ് " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി,ഷരോൺ എന്നിവർ നായികമാരാവുന്നു.ഷാജു നവോദയ,ഷിനോജ് വർഗീസ്, നിർമ്മൽ പാലാഴി, ശിവാജി ഗുരുവായൂർ സന്തോഷ് കീഴാറ്റൂർ, രഞ്ജി കങ്കോൽ, രശ്മിബോബൻ,ഐശരൃആമി,ആര്യ,നന്ദനഎന്നിവരാണ്മറ്റുകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.ഷാഹുഷാ ഛായാഗ്രഹണം നിർവഹിക്കുന്നു.കെ സി അഭിലാഷ്, പ്രവീൺ എന്നിവരുടെ വരികൾക്ക് റെജിമോൻ സംഗീതം പകരുന്നു.ആലാപനം-ജാസ്സി ഗിഫ്റ്റ്,രഞ്ജിത്ത് ജയറാം,എഡിറ്റിംഗ്-സജിത്ത് എൻ എസ്.പ്രൊഡക്ഷൻ കൺട്രോളർഷൗക്കത്ത്മന്നലാംകുന്ന്,ആർട്ട്-രാജേഷ് കെ ആനന്ദ്,മേക്കപ്പ്-റോനിഷ,വസ്ത്രലങ്കാരം-രാജശ്രീ ബോളിവുഡ്,സജിത്ത് മുക്കം,സന്ദീപ് തിരൂർ,ബിജിഎംസിബുസുകുമാരൻ,സ്റ്റിൽസ്-രതീഷ് പാലത്ത്,അസോസിയേറ്റ് ഡയറക്ടർ-സുമീന്ദ്ര നാഥ്,സംഘട്ടനം-ബ്രൂസിലി രാജേഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്പ്രശാന്ത്കക്കോടി,പ്രൊഡക്ഷൻമാനേജർശ്രീനിആലത്തിയൂർമൃദുൽ.മാർക്കറ്റിംങ്-അഫ്സൽ അഫിസ്.കോഴിക്കോട് മുക്കം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ

ഫാമിലി സസ്പെൻസ് ത്രില്ലർ  സിനിമയായ "പാതിരക്കാറ്റ് " റിലീസിന് ഒരുങ്ങുകയാണ്.വിതരണം-മൂവി മാർക്ക്.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.