" എന്നാലും ന്റളിയാ" ജനുവരി 6 ന് റിലീസ് ചെയ്യും.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന "എന്നാലും ന്റളിയാ" സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു .ജനുവരി 6 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. 

ബാഷ്‌ മൊഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനെ കൂടാതെ ഗായത്രി അരുൺ സിദ്ദിഖ്, ലെന,മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത,സുധീർപറവൂർ,എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമയാണ് എന്നാലും ൻ്റെളിയാ. 


സുരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഗൾഫിലെകുടുംബപശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന തികഞ്ഞ നർമ്മ ചിത്രമാണ്.
 
 

No comments:

Powered by Blogger.