"ബുള്ളറ്റ് ഡയറീസ് " ട്രെയിലർ റിലീസ് ചെയ്തു.



ധ്യാന്‍ ശ്രീനിവാസനെ  നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന "ബുള്ളറ്റ് ഡയറീസ് " എന്ന സിനിമയുടെ ഒഫിഷ്യൽ ട്രെയ്ലർ  റിലീസായി.


പ്രയാഗമാര്‍ട്ടിന്‍നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നു.  ശാലു റഹീം, ജോണി ആന്‍റണി, ശ്രീകാന്ത്മുരളി,സലിം കുമാർ,അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബി ത്രി എം ക്രിയേഷൻസ്അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. കൈതപ്രം,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.എഡിറ്റിംഗ് രഞ്ജൻഎബ്രഹാം.പ്രൊഡക്ഷൻ ഡിസൈനർ-അനിൽ അങ്കമാലി, കലാസംവിധാനം- അജയൻ മങ്ങാട്, മേക്കപ്പ്-രഞ്ജിത്ത്അമ്പാടി,വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്- രാംദാസ് മാത്തൂർ, പരസ്യകല-യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ. പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.