പ്രൊഡക്ഷൻ കൺട്രോളറും , പ്രൊഡ്യൂസറുമായ ജെയ്സൺ ഇളംകുളം (44) അന്തരിച്ചു..

പ്രൊഡക്ഷൻ കൺട്രോളറും , പ്രൊഡ്യൂസറുമായ ജെയ്സൺ ഇളംകുളം (44) അന്തരിച്ചു..

ജമുനാ പ്യാരി , ലവകുശ എന്നി സിനിമകളുടെ നിർമ്മാതാവാണ്. 

ഭാര്യ : റൂബിന , മകൾ : പുണ്യ.

No comments:

Powered by Blogger.