മലയാള സിനിമയിൽ പാട്ടുകൾ റിലീസ് ചെയ്യുവാനായി പുതിയ യൂട്യൂബ് ചാനൽ pattu kottaka വരുന്നു.

മലയാള സിനിമയിൽ പാട്ടുകൾ റിലീസ് ചെയ്യുവാനായി പുതിയ യൂട്യൂബ് ചാനൽ വരുന്നു. 

ആദ്യം ഉണ്ണിമേനോൻ പാടിയ " അവിൽപൊതി ...." എന്ന ഗാനം  ഡിസംബർ രണ്ടിന് പാട്ടുകൊട്ടക (pattu kottaka ) എന്ന യൂട്യൂബ് ചാനലിൽ കൂടി റിലീസ് ആകുകയാണ്.

മുരുകൻ കാട്ടാകടയുടെ കവിതയും, നഞ്ചിയമ്മയുടെ ഗാനങ്ങളും, സിനിമ ഗാനങ്ങൾക്കൊപ്പം pattu kottakaയിലൂടെ നിങ്ങൾക്ക് കാണാം. 

സംഗീതത്തിനു മുൻഗണന നൽകുന്ന ചാനൽ ആയിരിക്കും pattu kottaka.

No comments:

Powered by Blogger.