അഷറഫ് താമരശ്ശേരിയുടെ ജീവിതം ആസ്പദമാക്കി സിനിമ സംവിധായകൻ പ്രജേഷ് സെൻ രചിച്ച " The Last Friend " നവംബർ പത്തിന് ഷാർജയിൽ നടൻ ജയസൂര്യ പ്രകാശന കർമ്മം നിർവ്വഹിക്കും .

എന്റെ ജീവിതം ആസ്പദമാക്കി ഇറങ്ങുന്ന ഏറ്റവും പുതിയ പുസ്തകമാണ് The Last Friend. സിനിമാ സംവിധായകനും മാധ്യമ പ്രവർത്തകനുമായ പ്രജേഷ് സെൻ  രചിച്ച ഈ പുസ്തകം ലിപി ബുക്സാണ്  പ്രസിദ്ധീകരിക്കുന്നത്. 

ഷാർജ അന്താരാഷ്‌ട്ര പുസ്‌തക മേളയിൽ നവംബർ 10 വൈകീട്ട് 8 ന് പ്രശസ്ത സിനിമാ താരം ജയസൂര്യ പ്രകാശന കർമ്മം നിർവ്വഹിക്കും. 

പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരുടെയും മഹനീയ സാന്നിധ്യം ചടങ്ങിനെ ഏറെ ധന്യമാക്കും.

Ashraf Thamarasery

No comments:

Powered by Blogger.