മക്കൾ സെൽവൻ വിജയ് സേതുപതിയുടെ " DSP " ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ എത്തും.

മക്കൾ സെൽവൻ വിജയ് 
സേതുപതി നായകനാക്കുന്ന 46 - മത്തെ  ചിത്രം "DSP "  ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ എത്തും. 

കാർത്തികേയൻ സന്താനം കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും അവതരിപ്പിരുന്ന ഈ ചിത്രം പൊൻറാം സംവിധാനം ചെയ്യുന്നു.

അനുകീർത്തി വാസ് , ശിവാനി നാരായണൻ, പുഗജ്, പ്രഭാകർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ദിനേശ് കൃഷ്ണൻ ഛായാഗ്രഹണവും, ഡി. ഇമ്മാൻ സംഗീതവും, വിവേക് ഹർഷൻ എഡിറ്റിംഗും  നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ.
 
 
 

No comments:

Powered by Blogger.