ടോവിനോ തോമസ് - സനൽകുമാർ ശശിധരൻ ടീമിന്റെ " വഴക്ക് " ട്രെയിലർ പുറത്തിറങ്ങി.

ടോവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " വഴക്ക് " .

Official Trailer Out Now

https://youtu.be/TBFeyg2vgd0

ഈ ചിത്രത്തിന്റെ ടെയിലർ റിലീസ് ചെയ്തു. ടോവിനോ തോമസ് , ഗിരീഷ് നായർ , ഫൈസൽ ഷാജിൻ ഹസൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ചന്ദ്രു 
ശെൽവരാജും, സംഗീതം പ്രിഥിവി ചന്ദ്രശേഖറും നിർവഹിക്കുന്നു.


സലിം പി. ചാക്കോ


 
 
 

No comments:

Powered by Blogger.