" ശരണമല " അയ്യപ്പഭക്തി ഗാന വീഡിയോ ആൽബം പുറത്തിറങ്ങി.

ജെ & ജെ മീഡിയ 
ക്രിയേഷൻസിന്റെ ബാനറിൽ  ശ്രീജിത്ത് എരുവയുടെ വരികൾക്ക് സംഗീത
സംവിധായകൻ  ജിജോ ചേരിയിൽ  പത്തനംതിട്ട  ഈണം നൽകി പിന്നണി ഗായകൻ  അനു വി. കടമ്മനിട്ട ആലപിച്ച  "ശരണമല " എന്ന  അയ്യപ്പഭക്തി ഗാന വീഡിയോ
ആൽബത്തിന്റെ പ്രകാശനം പത്തനംതിട്ട ജില്ലാ കളക്ടർ
ഡോ. ദിവ്യ എസ്. അയ്യർ 
ഐ.ഏ.എസ്  നിർവഹിച്ചു .


ഈ ഗാനത്തിന്റെ റെക്കോർഡിങ്ങും,മിക്സിസിങ്ങും ചെയ്തത്പത്തനംതിട്ട എസ്ബി ഡിജിറ്റൽ ഹബ് സ്റ്റുഡിയോയിലാണ്.

J&J MEDIA  YouTube Channel വഴിയാണ് ഇത് സംപ്രേഷണം ചെയ്യുന്നത്.

No comments:

Powered by Blogger.