" ഖത്തര്‍ സ്‌ക്വാഡ് " വീഡിയോ ആൽബം.

ഖത്തറിൽ നടക്കുന്ന ലോക ഫുട്ബോളർമത്സരത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന "ഖത്തര്‍ സ്‌ക്വാഡ് " എന്ന  മ്യൂസിക് വീഡിയോ ആൽബം 
സൈന മ്യൂസിക്ക് റിലീസ് ചെയ്തു.

https://youtu.be/1xcx3OYekb4

മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്ന ഗാനങ്ങൾനിരഞ്ജ് സുരേഷ്, സേബ ടോമി എന്നിവർ ആലപിക്കുന്നു.അസ്ക്കർ അലിയെപ്രധാനകഥാപാത്രമാക്കി ഫൈസല്‍ ഫാസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് വീഡിയോ 
ആൽബത്തിന്റെഛായാഗ്രഹണം ഡോണ്‍ പോള്‍ പി നിർവ്വഹിക്കുന്നു.എഡിറ്റിംഗ് - ജസ്സാല്‍ സഹീര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സാബു മോഹന്‍, കലാസംവിധാനം - ഷാരോണ്‍ ഫിലിപ്പ്, കൊറിയോഗ്രാഫര്‍ - ഷെറൂഖ് ഷെരീഫ്, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, കളറിസ്റ്റ് - ബിലാല്‍ റഷീദ്, വിഎഫ്എക്‌സ് - സോനു സോമന്‍, അഫ്രിന്‍,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അന്‍ഷാദ്ഖാന്‍,അസോസിയേറ്റ് ഡയറക്ടര്‍മാര്‍- വിഘ്‌നേഷ് അനില്‍കുമാര്‍, ഷിഹാന്‍ മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റര്‍-ശ്രീകാന്ത് സജീവ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍-അബയ് കൃഷ്ണ, വസ്ത്രാലങ്കാരം- പ്രീതി സണ്ണി,
അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- മുഹമ്മദ് റാസിക്ക്, ഫാറൂക്ക് സൈൻ,വിഎഫ്എക്സ്- സോനു സോമന്‍, സരീഷ് അഫ്രിന്‍.
 

No comments:

Powered by Blogger.