" ഐ ആം കാതലൻ " ടൈറ്റിൽ പോസ്റ്റർ.

നസ്ലിൻ,അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന "ഐ ആം കാതലൻ " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

ആന്റെണി വർഗ്ഗീസിന്റെ
 "ഓ മേരി ലൈല "എന്ന ചിത്രത്തിനു ശേഷം
ഡോ.പോൾഎന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ് നിർമ്മിക്കുന്ന ഈചിത്രത്തിൽദിലീഷ്പോത്തൻ,ടിജിരവി,സജിൻചെറുകയിൽ,വിനീത് വിശ്വം ,ലിജോ മോൾ,
കവിത, ഐശ്വര്യ, വിനീത് വാസുദേവൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ശരണ്‍ വേലായുധൻ
ഛായാഗ്രഹണംനിർവ്വഹിക്കുന്നു.രചന-സജിന്‍ ചെറുകയില്‍, സ്‌ക്രിപ്റ്റ് എഡിറ്റര്‍-കിരണ്‍ ജോസി,സംഗീതം- സിദ്ധാര്‍ത്ഥ പ്രദീപ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-വിവേക് കളത്തില്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്-സിനൂപ് രാജ്, എഡിറ്റര്‍-ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈൻ-അരുൺ വെയ്ലർ, വിഎഫ്എക്‌സ്-പ്രോമൈസ്,ടൈറ്റില്‍ പോസ്റ്റര്‍- ശബരീഷ് രവി,സ്റ്റില്‍സ്-ആദര്‍ശ് സദാനന്ദന്‍,പോസ്റ്റര്‍ഡിസൈന്‍- യെല്ലോടൂത്ത്, ഡയറക്ഷന്‍ ടീം- രോഹിത് ചന്ദ്രശേഖര്‍, ഷിബിന്‍ മുരുകേഷ്, അര്‍ജുന്‍ കെ, റീസ് തോമസ്, അന്‍വിന്‍ വെയ്ന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട,
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.