" ഭാരത സർക്കസ് " ആദ്യ ഗാനം പുറത്തിറങ്ങി..

ഷൈൻ ടോം ചാക്കോ,ബിനു പപ്പു, എം എ നിഷാദ് എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന "ഭാരത സർക്കസ് ഡിസംബർ 9 ന് തിയേറ്ററുകളിൽ  എത്തും.... ഇൻഡ്യയിലെ നിലവിലുളള
രാഷ്ട്രീയ ,സാമൂഹിക,
അവസ്ഥയിൽപി എൻ ആർ കുറുപ്പ്  എഴുതി ബിജിബാൽ സംഗീതം നൽകി പുഷ്പദാസ് കടവന്ത്ര പാടിയ പാട്ടാണ് പുറത്തിറങ്ങിയത്. 

ബെസ്റ്റ്വേഎന്റ്റെർടെയിൻമെന്റി ബാനറിൽ  അനൂജ് ഷാജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.