അച്ഛന്റെ തിരക്കഥയിൽ മകൾ നായിക.
ഫസ്റ്റ് ബെൽ , കൗശലം , കീർത്തനം , ഗ്രാമ പഞ്ചായത്ത് , അച്ചാമ്മയുടെ അച്ചായൻ , ആകാശഗംഗ , വാഴുന്നോർ , നാറാണത്ത് തമ്പുരാൻ, കല്യാണരാമൻ , കുഞ്ഞി കൂനൻ, തൊമ്മനും മക്കളും , ചാന്ത്പൊട്ട് , പോത്തൻ ബാവ, ഛോട്ട മുംബെ, അണ്ണൻ തമ്പി , ചട്ടമ്പിനാട് , മേരിക്കൊണ്ടെരു
കുഞ്ഞാട് , സ്പാനിഷ് മസാല , സൗണ്ട് തോമ , ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , ഭയ്യാ ഭയ്യാ , വെൽക്കം ടു സെൻട്രൽ ജെയിൽ, വെളിപാടിന്റെ പുസ്തകം , സാറാസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബെന്നി പി. നായരമ്പലം ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നു .
ഇഫോർ എന്റർടെയ്നമെന്റ്,ഏ പി ഇന്റർനാഷണൽ എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
കൈതപ്രം,ബി കെ ഹരി നാരായണൻ എന്നിവർ എഴുതിയ വരികൾക്ക്
ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു.എഡിറ്റർ-രഞ്ജൻഏബ്രഹാം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർഷാഫിചെമ്മാട്,കല-ത്യാഗു തവന്നൂർ, മേക്കപ്പ്- ഹസ്സൻവണ്ടൂർ,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-ഗിരിശങ്കർ, ഡിസൈൻ-കോളിൻസ് ലിയോഫിൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ചന്ദ്രൻ,അസോസിയേറ്റ് ഡയറക്ടർ-അബു ആർ നായർ, സൗണ്ട് ഡിസൈൻ-ശ്രീശങ്കർ,സൗണ്ട് മിക്സിംഗ് രാജാകൃഷ്ണൻ , വിഎഫ്എക്സ്-അജീഷ് പി തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എബിൻ എടവനക്കാട്,പി ആർ ഒ-എ എസ് ദിനേശ്, വാഴൂർ ജോസ് .
No comments: