Aradhya Ann as Thanzi Kabeer in Bharatha Circus .

ഷൈൻ ടോം ചാക്കോ  , എം.എ നിഷാദ് , ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ  ത്രില്ലർ ചിത്രമാണ് " ഭാരത സർക്കസ് " .

ആരാദ്ധ്യ ആൻ ,ജാഫർ ഇടുക്കി, സുധീർ കരമന , സുനിൽ സുഖദ , കലാഭവൻ പ്രജോദ് , ജയകൃഷ്ണൻ , പാഷാണം ഷാജി , മേഘ തോമസ് , ദിവ്യ നായർ , മീര നായർ , അഭിജ , സരിത കുക്കു , അനു നായർ  , ജോളി ചിറയത്ത് , ലാലി പി എം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ബിജി ബാൽ സംഗീതവും , നാടകകൃത്ത് മുഹാദ് വെമ്പായം രചനയും നിർവ്വഹി നിർവ്വഹിക്കുന്നു. ബെസ്റ്റ് വേ എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഡിസംബർ ഒൻപതിന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും.

സലിം പി. ചാക്കോ 

No comments:

Powered by Blogger.