പ്രശസ്ത നാടകാചാര്യൻ എൻ.എൻ.പിള്ളൈയുടെ വെബ്സൈറ്റ് ദുൽഖർ സൽമാൻ പ്രകാശനം നിർവഹിച്ചു .
മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുന്ന അഞ്ഞൂറാൻ എന്ന കഥാപാത്രത്തിനപ്പുറം നാടകകൃത്ത്നടൻ,സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്,സാഹിത്യകാരൻ, നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ സേനാനി, പ്രാസംഗികൻ, അങ്ങനെബഹുമുഖപ്രതിഭയായഅദ്ദേഹത്തിന്റെജീവിതത്തിന്റെയും, നാടകത്തിന്റെയും, കൃതികളുടെയും, ഒരു ബ്രഹത്തായ വിവരണമാണ് ഈ വെബ്സൈറ്റ്.
അദ്ദേഹത്തിന്റെ പേരിൽ അതിഗംഭീരമായ രീതിയിൽ കാസർഗോഡ്, മാണിയാട്ട് നടത്തുന്നസംസ്ഥാനപ്രൊഫഷണൽ നാടക മത്സരത്തിന്റെ വിവരങ്ങളുംവെബ്‌സൈറ്റിൽഉൾപ്പെടുത്തിയിരിക്കുന്നു.മലയാളത്തിന്റെയുംമലയാളികളുടെയുംഅഭിമാനമായനാടകാചര്യന്റെ വെബ്സൈറ്റ് ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ സാധിച്ചതിൽസന്തോഷമുണ്ടെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.
No comments: