കെ. ആർ. വിജയ അതിഥി താരമാകുന്ന സിനിമ 'താടി' ഒരുങ്ങുന്നുനവാഗതനായ  റോയ് തോമസ് ഊരമന തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന താടി എന്ന സിനിമയിൽ പ്രശസ്ത  അഭിനേത്രി കെ. ആർ. വിജയ  അതിഥി താരമായെത്തുന്നു.
താടിയിലൊളിപ്പിച്ചപ്രണയത്തിന്റെ  കഥ  കോമഡിയിലൂടെയും സസ്പെൻസിലൂടെയും ഈ ചിത്രത്തിൽ പറയുന്നു.നിരവധി സിനമകളിലുംഷോർട്ട്ഫിലിമുകളിലും ചെറുതും വലുതുമായ വേഷങ്ങൾ  അവതരിപ്പിച്ചവർ  അണിനിരക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ മാത്തുക്കുട്ടി അച്ചായനെ അവതരിപ്പിക്കുന്നത് ജോസ് വർഗീസ് താടിക്കാരൻ ആണ്.

ടി.ഉഷ,ശിവജിഗുരുവായൂർ,
കോട്ടയം പുരുഷൻ, അശോക് കുമാർരഞ്ജിത്ത്തുടങ്ങിയവരും മുഖ്യവേഷങ്ങളിൽഅഭിനയിക്കുന്നു.ആർ. കെ.മാമല , വിജയകുമാർ കൊട്ടാരത്തിൽ, വിനോദ് ഊരമന, ,ശ്രീപതി , സോമശേഖരൻ, രഞ്ജിത്ത്,
അശോക് കുമാർ,സുകു പ്ലാമൂട്,ബീന വർഗീസ് ,സന്ധ്യ അരവിന്ദ്,അഞ്ജു  ജഗൻ, സ്വപ്ന, സൂര്യ പണിക്കർ, ഇന്ദു സാജു , വേണുജി ശ്രീനിലയം, പൗലോസ് എം. എസ് , ഹരീഷ് ആർ, മാവേലിക്കര,ഷാജി കെ. പി. എ. സി, കൃഷ്ണ ബി.നായർ,
ജോസ് പാല, സോമശേഖരൻ, രവി മണീട്,  അനിൽ കൊല്ലം , പ്രകാശ് പള്ളിക്കൽ, റെജി സി. യൂ, അനീഷ ,സോമശേഖരൻ, സലിം തൊടുപുഴ, രാധികാ രാഘവ് എന്നിവരാണ് മറ്റു താരങ്ങൾ.

ലൈക്ക് വിഷൻ എന്റർടെയ്ൻമെന്റിന്റെ  ബാനറിൽ വർഷ ഫിലിംസ് ചിത്രംനിർമിക്കുന്നു.ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും സ്ക്രിപ്റ്റ് പൂജയും  മള്ളിയൂർ ക്ഷേത്രാങ്കണത്തിൽവച്ച്  മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. സിനിമാ താരം കോട്ടയം പുരുഷൻ, സീരിയൽ താരങ്ങളായ ആർ. കെ.മാമല , സന്ധ്യ അരവിന്ദ് തുടങ്ങിയവർ  പങ്കെടുത്തു.
ക്യാമറശരത്കുമാർശിവലി.
ഗാന രചന : റോയ് തോമസ്. സംഗീതം :കെ. റ്റി. രാജൻ. ആലാപനം :കെ. ജി. മാർക്കോസ്. മേക്കപ്പ് : അനൂപ് കെ. എസ്.ചീഫ്അസോസിയേറ്റ് ഡയറക്ടർ :ബേബി എൻ. ഒ.  അസോസിയേറ്റ്ഡയറക്ടർമാർ സിബി കെ.ജി, ,ബിജീഷ്  ജോസഫ് കലാസംവിധാനം :ഗംഗൻ തലവിൽ.എഡിറ്റിംഗ് : ദീപൂ ഇടശ്ശേരി.പശ്ചാത്തല സംഗീതം : അനൂപ് വിയന്ന
പ്രൊഡക്ഷൻ ഡിസൈനർ :ആർ. കെ.  മാമല , ശ്രീജ പീറ്റർ , ഹരീഷ്, വിനോദ് ഊരമന. പ്രൊഡക്ഷൻ കൺട്രോളർ :വിജയകുമാർ കൊട്ടാരത്തിൽ. 

റഹിം പനവൂർ
പി ആർ ഒ
ഫോൺ :9946584007

No comments:

Powered by Blogger.