മാമുക്കോയ എത്തി. ഗഫൂർക്ക ദോസ്ത് ഉഷാറായി.

മാമുക്കോയ എത്തി. 
ഗഫൂർക്ക ദോസ്ത് ഉഷാറായി.
പ്രേക്ഷകരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനുമായി ഒരു കുടുംബചിത്രം തയാറാകുന്നു-
ഗഫൂർക്ക ദോസ്ത്. പ്രേക്ഷക മനസ്സുകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ഗഫൂർക്ക എന്ന കഥാപാത്രം വീണ്ടും എത്തുകയാണ്, പുതിയ രൂപത്തിലും ഭാവത്തിലും.

വർഷങ്ങൾക്ക് ശേഷം മാമുക്കോയ തന്നെ ആ കഥാപാത്രത്തെഅവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുതുമ സംവിധായകൻ സ്നേഹജിത്ത് വെള്ളിത്തിരയിൽ അവതരിപ്പിക്കുകയാണ്. 

എ സ്ക്വയർ ഫിലിംസിന്റെ ബാനറിൽ ഹദ്ദാദ്  നിർമിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുന്നു.
വാർത്ത ഏബ്രഹാംലിങ്കൺ.

No comments:

Powered by Blogger.