" എന്താടാ സജി " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മാജിക് ഫ്രെയിംസിൻ്റെ  ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് " എന്താടാ സജി ". രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ഗോഡ്ഫി ബാബുവാണ് . ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

No comments:

Powered by Blogger.