" അനക്ക് എന്തിന്റെ കേടാ...!’' ചിത്രീകരണം കോഴിക്കോട് തുടങ്ങി.

മലയാള സിനിമയിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്തപ്രമേയവുമായി ബി എം സി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിക്കുന്ന മാധ്യമ പ്രവർത്തകൻ ഷമീർ  ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന "അനക്ക്  എന്തിന്റെ  കേടാ...!" സിനിമയുടെ ചിത്രികരണം  കോഴിക്കോട് പാഴൂരിൽ  ആരംഭിച്ചു. 

അഖിൽ പ്രഭാകർ, സുധീർ കരമന, സായ്കുമാർ, മധുപാൽ, സ്നേഹ അജിത്ത്, ബിന്ദു പണിക്കർ, ജയാ മേനോൻ, വീണ പി നായർ , വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, പ്രകാശ് വടകര, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, പ്രീതി പ്രവീൺ, ഇഷിക പ്രദീപ്, ജയൻ ജേക്കബ്, ശിവകുമാർ കൊല്ലറോത്ത്, അജി സർവാൻ, ഡോക്ടർ പി വി ചെറിയാൻ, അൻവർ നിലമ്പൂർ, എസ്സ്. ർ ഖാൻ, ജിതിൻ ഗോപൻ, കുളപ്പുള്ളി ലീല, സരസ ബാലുശ്ശേരി, തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ സക്കരിയയും അനുറാമും അതിഥി വേഷത്തിൽ എത്തുന്നു.

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-പണ്ഡിറ്റ്‌ രമേശ്‌ നാരായൺ, നഫ് ല സാജിദ്, ഗാനരചന- വിനോദ് വൈശാഖി, എ കെ നിസാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് ആറ്റിങ്ങൽ, അസോസിയേറ്റ് ഡയറക്ടർ-അഫ്നാസ് വി, പ്രകാശ് വടകര, അസിസ്റ്റന്റ് ഡയറക്ടർ- അരുൺ കൊടുങ്ങല്ലൂർ, എം കുഞ്ഞാപ്പ, അനേഷ് ബദരിനാഥ്‌, മുഹമ്മദ്‌ സഖറിയ, അഖിൽ ഗോപു, നസീഫ് റഹ്മാൻ, എഡിറ്റർ-നൗഫൽ അബ്ദുല്ല, ആർട്ട്‌- രജീഷ് കെ സൂര്യ, മേക്കപ്പ്-വിനു പാരിപ്പള്ളി കൊറിയോഗ്രഫി- അയ്യപ്പദാസ്, പ്രോജക്ട് ഡിസൈനർ-കല്ലാർ അനിൽ, പ്രൊഡക്ഷൻ കൺട്രോളർ-സുനീഷ് വൈക്കം, ലൊക്കേഷൻ മാനേജർ-കെ വി ജലീൽ, ലൈൻ പ്രൊഡ്യൂസർ-ഫ്രഡ്ഢി ജോർജ്, സ്റ്റിൽസ്- നൗഷാദ് കണ്ണൂർ, ടൈറ്റിൽ, പരസ്യകല- ജയൻ വിസ്മയ,  വസ്ത്രാലങ്കാരം-അസീം അഷ്‌റഫ്‌, ക്രിയേറ്റീവ് സപ്പോർട്ട്-ഇ പി ഷഫീഖ്, ജിൻസ് സ്കറിയ, അനീഷ് ഡി. 
പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.