സുധീർ കരമന as മേനോൻ in ഭാരത സർക്കസ് .

ഭാരത സർക്കസിൽ മേനോൻ എന്ന കഥാപാത്രം ആയി സുധീർ കരമന എത്തുന്നു"

SUDHEER KARAMANA
                as
           MENON         
 
പൊളിറ്റിക്കൽ സറ്റയർ ത്രില്ലർ ആയി എത്തുന്ന ഭാരത സർക്കസ് ഡിസംബർ 9 ന് തിയ്യേറ്ററുകളിൽ എത്തും സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ബിനു പപ്പു ,എം.എ നിഷാദ് എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.... !!!

#BharathaCircus
#SohanSeenulal
#ShineTomChakko
#MANishadh
#BinuPappu
#AnoojShaji
 
 

No comments:

Powered by Blogger.