ആകാംക്ഷയും ഉദ്വേഗവും ഉണർത്തി അമലാ പോളിന്റെ 'ടീച്ചർ' ട്രെയിലർ പുറത്തിറങ്ങി.

അമലാപോൾ കേന്ദ്ര
കഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. 

https://youtu.be/7Jdw-u4IoD0

ദേവികയെന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ളഅതിജീവനുമായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നു. 

അമലപോളിന്റെഅഭിനയജീവിതത്തിലെമികച്ചകഥാപാത്രങ്ങളിലൊന്നായിരിക്കും ദേവിക.നട്ട്മഗ്പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും  വി റ്റി വി ഫിലിംസും ചേർന്ന് നിർമ്മിച്ച ചിത്രം
സംവിധാനംചെയ്തിരിക്കുന്നത് വിവേകാണ്. ഡിസംബർ രണ്ടിന്  ഈ ചിത്രം തിയേറ്ററുകളിൽ എത്തും. 

ടീച്ചറിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക്ഡോൺവിൻസെന്റ് 
സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ്ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, 
പി ആർ ഒ പ്രതീഷ് ശേഖർ .
 

No comments:

Powered by Blogger.