
ചലച്ചിത്ര സംവിധായകൻ കപിൽ കെ. ജി യുടെ മാതാവ് ബേബി (68) അന്തരിച്ചു .
ഭർത്താവ് പരേതനായ കുരുവേലി ഗോപിനാഥൻ.
മക്കൾ : കപിൽ. കെ. ജി,
ഹിമി ഗിരിവാസൻ .
മരുമകൻ -ഗിരിവാസൻ.
സംസ്കാരം . തിങ്കളാഴ്ച
രാവിലെ 9 മണിയ്ക്ക് വീട്ടുവളപ്പിൽ. (കുരുവേലി വീട്, ചാഴൂർ. P. O., തൃശൂർ )
No comments: