ഓർമ്മകളിൽ സോമേട്ടൻ. 25-ാം മത് സ്മരണാഞ്ജലി: ഇൻ്റർ കോളേജിയേറ്റ് നാടക കളരി നവംബർ 25, 26 തീയതികളിൽ തിരുവല്ല മാർത്തോമ കോളേജിൽ .

ഓർമ്മകളിൽ സോമേട്ടൻ.
25-ാം മത് സ്മരണാഞ്ജലി. 

ഇൻ്റർ കോളേജിയേറ്റ് നാടക കളരി നവംബർ 25, 26 തീയതികളിൽ തിരുവല്ല മാർത്തോമ കോളേജിൽ
നടക്കും.സിനിമ സംവിധായകൻ ശ്യാമപ്രസാദ്  നവംബർ 25 ന് രാവിലെ 9.30ന് നാടകകളരി ഉദ്ഘാടനം ചെയ്യും. 

സജീവ് ആക്ട്ലാബാണ് ക്യാമ്പ് ഡയറ്കടർ .പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക. 
9447401045 ,9847535454 .

 
 
 

No comments:

Powered by Blogger.