" പായ്ക്കപ്പൽ " നവംബർ 18ന് റിലീസ് ചെയ്യും. ടെയ്ലർ പുറത്തിറങ്ങി.

പായ്ക്കപ്പൽ 
━━━━━━━━━━━━━━━━━━
ഏറനാട് സിനിമാസിൻ്റെ ബാനറിൽ ഖാദർ തിരൂർ നിർമിച്ച് ,മുഹമ്മദ് റാഫി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പായ്ക്കപ്പൽ' നവംബർ 18ന് റിലീസ് ചെയ്യും. 

വിപിൻമോഹൻഛായാഗ്രാഹണം നിർവ്വഹിക്കുന്ന  ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്.

ഷെബീറലി കലാസംവിധാനവും,
രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കാരവും,പ്രദീപ് തിരൂർ മേക്കപ്പും,അഖിൽ എലിയാസ്എഡിറ്റിംഗുംനിർവ്വഹിച്ചിരിക്കുന്നു.പശ്ചാത്തല സംഗീതം : പി.ജെ,നിശ്ചല ഛായാഗ്രാഹണം : അനിൽ പേരാമ്പ്ര,പരസ്യകലസത്യൻസ്.ആർ.പ്രകാശ്, വേണു അയ്യന്തോൾ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഇർഷാദ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, ഖാദർ തിരൂർ, നിഹാൽ ഉസ്മാൻ, നാരായണൻ നായർ, സാലു കൂറ്റനാട്, സുരഭി ലക്ഷ്മി, മീര വാസുദേവ്, ദീപ ജയൻ, സ്നേഹ ശ്രീകുമാർ , വൽസല മേനോൻ, ബാവ കൂട്ടായി , അംജത് മൂസ, വിഷ്ണു പുരുഷൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 
തരംഗം റിലീസാണ് ഈ  ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

സലിം പി. ചാക്കോ .

 

No comments:

Powered by Blogger.