" ഷെഫീക്കിൻ്റെ സന്തോഷം " ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനൂപ് പന്തളം സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രം ' ഷെഫീക്കിന്റെ സന്തോഷം'.
ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ പുറത്ത്
Watch : https://youtu.be/Tii-f_9Mis0
#ShefeekkinteSanthosham in theatres from November 25th! ❤️
No comments: