ഇന്ദ്രൻസ് ചിത്രം 'അഞ്ചിൽ ഒരാൾ തസ്കരൻ' ഏഴാമത്തെ ക്യാരക്ടർ പോസ്റ്റർ ! ക്രിമിനലുകളുടെ തലവനായി ഇന്ദ്രൻസ്.

ഇന്ദ്രൻസ് ചിത്രം 'അഞ്ചിൽ ഒരാൾ തസ്കരൻ' ഏഴാമത്തെ ക്യാരക്ടർ പോസ്റ്റർ ! ക്രിമിനലുകളുടെ തലവനായി ഇന്ദ്രൻസ്

ഇന്ദ്രൻസ് ചിത്രം 'അഞ്ചിൽ ഒരാൾ തസ്കരൻ' ഏഴാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ക്രിമിനലുകളുടെ തലവനായി ഇന്ദ്രൻസ്. "ചില്ലറ മോഷണങ്ങളിൽ തുടങ്ങിയ സൈബർ ക്രിമിനലുകൾക്ക് ഗുരുവായി മാറിയ സ്വാമി" എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം ഒക്ടോബർ 14 ന് തിയറ്റർ റിലീസ് ചെയ്യും. 

#Anjiloralthaskaran #Indrans
#5OTmovie #5OT 
#Somanambatt #Pashanamshaji #Indrans #Kalabavanshajon
#JayasreeCinemas #

No comments:

Powered by Blogger.