ഒരു Change ആരാണ് ആഗ്രഹിക്കാത്തത് .ഞങ്ങൾ തീയേറ്ററുകളിലെത്തുന്ന Date Change ചെയ്ത് കേട്ടോ.... സപ്പോർട്ട് ചെയ്യണെ ...

ട്രൂത്ത് ഫിലിംസ്, സമദ് ട്രൂത്ത് പ്രൊഡക്ഷൻഅവതരിപ്പിക്കുന്ന " MY NAME IS അഴകൻ " ബി.സി നൗഫൽ സംവിധാനം ചെയ്യുന്നു. ബിനു തൃക്കാക്കരയാണ് ടൈറ്റിൽറോളിൽഅഭിനയിക്കുന്നത്.

ഛായാഗ്രഹണം ഫൈസൽ അലിയും , സംഗീതം ദീപക് ദേവ്, അരുൺ രാജ് എന്നിവരും , ഗാനരചന ബി.കെ. ഹരി നാരായണൻ ,വിനായക് ശശികുമാർ എന്നിവരും, എഡിറ്റിംഗ് റിയാസ് കെ. ബദറും, കലാ സംവിധാനം വേല വാഴയൂരും ,കളറിസ്റ്റ് ലിജു പ്രഭാകറും ,ശബ്ദ ലേഖനം എം.ആർ.രാജാകൃഷ്ണനും, പ്രൊഡക്ഷൻ  കൺട്രോളർ ബിജു കടവുരും ,കോസ്റ്റും ഇർഷാദ് ചെറുക്കുന്നും ,മേക്കപ്പ് ഷാജി പുൽപ്പള്ളിയും, ഫിനാൻസ് കൺട്രോളർ അരീദ് റഹ്മാനും ,ചീഫ് അസോസിയേറ്റ് ഡയറ്കടർ കെ.ജെ. വിനയനും, അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് രാജഗോപാലും, സ്റ്റിൽസ് നൗഷാദ് കണ്ണൂരും, ഡിസൈൻ മനു ഡാവിൻജിയും നിർവ്വഹിക്കുന്നു. 

സമദ് ട്രൂത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബിനു തൃക്കാക്കരയാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് 

സലിം പി. ചാക്കോ .
cpK desK .
 
 

No comments:

Powered by Blogger.