" ഗോഡ്ഫാദർ " ട്രെയിലർ ഇത്രയും മാസ് ആണെങ്കിൽ സിനിമയും ഞെട്ടിക്കും...

മലയാളത്തില ഹിറ്റ്‌ ചിത്രം  ലൂസിഫറിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറങ്ങി.. 


" ഗോഡ്ഫാദർ " ട്രെയിലർ 
ഇത്രയും മാസ്  ആണെങ്കിൽ
സിനിമയും ഞെട്ടിക്കും...

സൽമാൻ ഖാൻ  ആദ്യമായാണ് തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. ഒക്ടോബർ അഞ്ചിന്  തീയേറ്ററുകളിൽ  " ഗോഡ്ഫാദർ " എത്തും. 


# Godfather #Chiranjeevi #Salman Khan #Nayanthara
#ListinStephen #MagicFrames.

No comments:

Powered by Blogger.