" എനർജി "ആണ് സാറെ ഈ പുള്ളിയുടെ മെയിൻ.

"എനർജി' ആണ് സാറെ ഈ പുള്ളിയുടെ മെയിൻ. 

ഡാൻസ് കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്ററെ ഒറ്റ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.. മെ ഹും മൂസയിൽ ആ എനർജിയുടെ 'BIG BANG' തന്നെ നമുക്ക് കാണാം. 

മാസ്റ്ററുടെ പുത്തൻ ചുവടുകളുടെ പെരുന്നാളാണ് മെ ഹും മൂസയുടെ നൃത്ത- ഗാന രംഗങ്ങളിൽ...

No comments:

Powered by Blogger.