മധു സാറിന് ജന്മദിനാശംസകൾ.

മധു സാറിന് ജന്മദിനാശംസകൾ .
.........................................................
ഭാവാഭിനയത്തിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച മലയാള സിനിമയുടെ കാരണവർ  പ്രിയ നടൻ മധു സാറിന്  സെപ്റ്റംബർ 23ന്  ജന്മദിനം ( 89 വയസ്സ്) . ഒരായിരം ജന്മദിന ആശംസകൾ 

സത്യൻ , പ്രേംനസീർ എന്നിവർക്കിടയിലൂടെ വന്ന് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് മധു. അഭിനയത്തിനൊപ്പം നിർമ്മാണവും സംവിധാനവും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 

എല്ലാം കൊണ്ടും ഒരു പൂർണ്ണ കലാകാരനാണ്  മധു സാർ. അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
 

No comments:

Powered by Blogger.