ഏത് പാതിരാത്രിയിലും, പുലർച്ചക്കും പാക്കപ്പ് പറഞ്ഞാലും ഒടുവിൽ മാത്രം തിരിച്ചുപോരാൻ കഴിയുന്നവർ.

ഓരോ സിനിമാ ലൊക്കേഷനിലും മറ്റുള്ളവർക്കും മണിക്കൂറുകൾക്കു മുൻപ് എത്തുന്നവർ...

ഏത് പാതിരാത്രിയിലും, പുലർച്ചക്കും പാക്കപ്പ് പറഞ്ഞാലും ഒടുവിൽ മാത്രം തിരിച്ചുപോരാൻ കഴിയുന്നവർ.

സിനിമയിലെ ശബ്ദ, വെളിച്ച നിയന്ത്രണങ്ങൾ കയ്യാളുന്ന..സാങ്കേതിക പ്രവർത്തകർ,
ഒരുപക്ഷേ സിനിമയിലെ ഏറ്റവും കൂടുതൽ ശാരീരിക  അദ്ധ്വാനം ചെയ്യേണ്ടി വരുന്നവർ....

മികച്ച സാങ്കേതിക പ്രവർത്തകർ ഇല്ലാതെയും,  താരങ്ങൾ ഇല്ലാതെയും, ചിലപ്പോൾ കഥ പോലുമില്ലാതെയും സിനിമകൾ സംഭവിക്കാറുണ്ട്... പക്ഷേ ഇവരില്ലാതെ സിനിമയില്ല...
'ഹോളിവുഡിൻ്റെ ഭാഷയിൽ' Gaffer's and spark's...
'The best boys' of cinema...
സിനിമയിലെ 
real unsunk hero's... 
സിനിമ യൂണിറ്റ് പ്രവർത്തകർ...

'സെലിബ്രേറ്റ് സിനിമ യൂണിറ്റ്....'

അക്ഷരാർത്ഥത്തിൽ ഇവരാണ് സെലിബ്രേറ്റ് ചെയ്യപ്പെടേണ്ടവർ....

No comments:

Powered by Blogger.