" സജിത്ത് ശിവഗംഗ " അനുഗ്രഹീതനായ കലാകാരനാണ് .

"സജിത്ത് ശിവഗംഗ".      അക്ഷരങ്ങളിൽ നിന്ന് മൂസ മണ്ണിലവതരിച്ചത് സുരേഷ് ഗോപിയെന്നതാരത്തിലൂടെയാണെങ്കിൽ മൂസയ്ക്ക് ആ ഭൂമിക ഒരുക്കിയത് സജിത്ത് ശിവഗംഗയെന്നഅനുഗ്രഹീതനായ കലാകാരനാണ്.

പരിമിതികളോടും പ്രകൃതിയോടും ഒരുപോലെ പോരാടി മൂന്ന് വ്യത്യസ്ഥ കാലങ്ങളും മുപ്പതോളം ദേശങ്ങളുംഈകലാസംവിധായകനും കൂട്ടരും മൂസക്ക് വേണ്ടി പുന:സൃഷ്ടിച്ചത്
സമാനതകളില്ലാത്ത അദ്ധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ്... 

സജിത്തിന്റെ വെള്ളപേപ്പറിലെ വരകൾ അതുല്യമായ കലാസൃഷ്ടികളായി ക്യാമറക്ക് മുന്നിൽ പുനർജനിച്ചതിന് നേർസാക്ഷ്യമാകുന്ന പതിനാറാമത്തെ ചലച്ചിത്രമാണ്    " മെ ഹും മൂസ " .

തോമസ് തിരുവല്ല 

#MeiHoomMoosa #SureshGopi #JibuJacob #sreenathsivasankaran #rubeshrain #poonambajwa #saijukurup #Drcjroy #thomasthiruvalla #ConfidentGroup #ThomasThiruvallaFilms #SreenathSivasankaran #VishnuNarayanan #SajithShivaganga #rafeekahemmad

No comments:

Powered by Blogger.