സിനിമയോടുള്ള പ്രണയമാണ്.. ആ പ്രണയത്തോടുള്ള പ്രതിബദ്ധതയാണ്.

മൂസയെ വെള്ളപേപ്പറിൽ നിന്ന് വെള്ളിത്തിരയിൽ എത്തിച്ചത് ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യമാണ്...
സിനിമയോടുള്ള പ്രണയമാണ്.. ആ പ്രണയത്തോടുള്ള പ്രതിബദ്ധതയാണ്. തല പോയാലും വഴിക്ക്  വിട്ടേച്ച് പോവില്ലെന്നുള്ള ഒരു തിരുവല്ലക്കാരൻ അച്ചായന്റെ വാശിയാണ്...
മേ ഹൂം മൂസ യുടെ captain cool...
Producer 
തോമസ് തിരുവല്ല.. 
ഇത് നല്ല ചിത്രങ്ങൾ മാത്രം മലയാളത്തിന് തന്ന നല്ല കലാകാരന്റെ
തോമസ് തിരുവല്ല എന്ന നിർമാതാവിന്റെ അഞ്ചാമത്തെ മലയാളചിത്രം.
കളിമണ്ണിൽ തുടങ്ങിയതാണ് ഈ തീക്കളി..
പക്ഷേ മൂസയുമായി തോമസേട്ടൻ വരുമ്പോൾ മൂസക്കും തോമസേട്ടനും ഒന്നേ പറയാനുള്ളു..
 " തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല"

No comments:

Powered by Blogger.