കണ്ണൻ്റെ " വരാൽ " സിനിമയുടെ ഗ്രാൻ്റ് ഓഡിയോ ലോഞ്ച് ഒക്ടോബർ ഒന്നിന് വൈകിട്ട് 6.30ന് കൊച്ചി ലുലു മാളിൽ.

കണ്ണൻ്റെ "  വരാൽ " സിനിമയുടെ ഗ്രാൻ്റ് ഓഡിയോ ലോഞ്ച് ഒക്ടോബർ ഒന്നിന് വൈകിട്ട് 6.30ന് കൊച്ചി ലുലു മാളിൽ.

ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സിൻ്റെ ബാനറിൽ പി.എ സെബാസ്റ്റ്യൻ നിർമ്മിച്ച് അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "വരാൽ" സിനിമയുടെ ഗ്രാൻ്റ് ഓഡിയോ ലോഞ്ച് ഒക്ടോബർ ഒന്നിന് വൈകിട്ട് 6.30ന്  കൊച്ചി ലുലു മാളിൽ നടക്കുന്നു. 

ട്വന്റി - 20യ്ക്കുശേഷം അമ്പതിലധികം താരങ്ങളെ ഉൾപ്പെടുത്തി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരടക്കം, ചിത്രത്തിൽ അഭിനയിച്ച താരങ്ങളും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് സ്വാഗതം...

അതിഥികൾ :
........................

അനൂപ് മേനോൻ
രൺജി  പണിക്കർ
സുരേഷ്കൃഷ്ണ
മാധുരി
ഗൗരി നന്ദ
സെന്തിൽ കൃഷ്ണ
സോഹൻ സീനുലാൽ .

സ്ഥലം: കൊച്ചി ലുലു മാൾ .
തീയതി : 2022 ഒക്ടോബർ 1
സമയം: 6.30pm.

പി. ശിവപ്രസാദ്.
(പി.ആർ.ഓ ) 
8921461449

സുനിൽ സുനിൽ .
( പി.ആർ. ഓ ) 
9562560242

No comments:

Powered by Blogger.