Dream big...belive it bigger , and make it biggest...

Dream big...belive it bigger , and make it biggest...

With Confident.

Dr.CJ Roy എന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ അമരക്കരനായ മേ ഹൂം മൂസ യുടെ നിർമ്മാതാവായ മനുഷ്യനെ ഇങ്ങനെ അല്ലാതെ എങ്ങനെ വിശേഷിപ്പിക്കും..
"നോക്കീം കണ്ടും ഒക്കേ ചെയ്യണം, ബഡ്ജറ്റില്ല" എന്ന് പറയുന്ന നിർമാതാക്കൾക്ക് ഇടയിൽ.. 
കഥ കേട്ടിട്ട്  "എനിക്കിഷ്ട്ടായി, പടം വലുതാവണം, ഒന്നിനും ഒരു കുറവും വരരുത്,എന്ത് ചിലവു വന്നാലും.." 
എന്ന് പറയാൻ Dr CJ Roy എന്ന പ്രൊഡ്യൂസർക്ക് മാത്രമേ കഴിയൂ..
രൂപത്തിലും ഭാവത്തിലും ചിന്തയിലും പ്രവൃത്തിയിലും 'ബ്രഹ്മാണ്ഡം' എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന നിർമ്മാതാവ്..
അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്കൊപ്പം ഞങ്ങൾക്ക്
'ബഡ്ജറ്റ് ഉയർത്താൻ '
കഴിഞ്ഞോ? എന്ന സംശയം മാത്രമേ ഇപ്പോഴുള്ളു..

No comments:

Powered by Blogger.