" എല്ലാം പറഞ്ഞപോലെ " .

വി.ജെ ഫിലിം ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന " എല്ലാം പറഞ്ഞപോലെ " ജയഹരി ബിനോയ് ബോസ് സംവിധാനം ചെയ്യുന്നു. സംവിധായകൻ സന്തോഷ് വിശ്വനാഥിൻ്റേതാണ് കഥ. 

ഛായാഗ്രഹണം മാദീസും, സംഗീതം രഞ്ജിൻ രാജും , എഡിറ്റിംഗ് അയൂബ് ഖാനും, തിരക്കഥ ,സംഭാഷണം പി.ബി. ബോസും ,കലാസംവിധാനം മിൽറ്റൺ ജോസഫും ,മേക്കപ്പ് ജിത്തുവും നിർവ്വഹിക്കുന്നു. സഞ്ജയ്പാടിയൂർ പ്രൊഡക്ഷൻ കൺട്രോളറും ,മഞ്ജു ഗോപിനാഥ് പി.ആർ.ഒയുമാണ്. ഷാംബു മനോജ് ചീഫ് അസോസിയേറ്റ്ഡയറ്കടറുമാണ് .കോളിൻസ് ലിയോഫിൽ ഡിസൈനും നിർവ്വഹിക്കുന്നു.
വിനോദ് നായരാണ് ചിത്രം നിർമ്മിക്കുന്നത് .

സലിം പി. ചാക്കോ . 
 
 
 

No comments:

Powered by Blogger.