യുവസംവിധായകൻ നിതിൻ നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്ടോബർ 3ന് റിലീസ് ചെയ്യും.

യുവസംവിധായകൻ നിതിൻ നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്ടോബർ 3ന് റിലീസ് ചെയ്യും.

ജീഷ എം ഫിലിംസിന്റെ  ബാനറിൽ  ജിഷ എം നിർമ്മിച്ച്  അജി അയിലറ കഥയും തിരക്കഥയും എഴുതി 
യുവസംവിധായകൻ നിതിൻ നാരായണൻ  സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന കാട് പശ്ച്ചാത്തലമാകുന്ന ഒരു അപൂർവ്വദേശത്തിൻ്റെ കഥ പറയുന്ന പുതിയ സിനിമയുടെ  ഫസ്റ്റ്ലുക്ക് പോസ്റ്റർ
ഒക്ടോബർ  3 ന് രാവിലെ 11:30 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ വിവിധ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ  റിലീസ് ചെയ്യും.
 
സിനിമ ചിത്രീകരണം പിന്നീട്  ആരംഭിക്കും. കൂടുതൽ വിവരങ്ങൾ പിന്നലെ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
പി.ആർ.സുമേരൻ (പി.ആർ.ഒ) 9446190254.

No comments:

Powered by Blogger.