ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന " കിംഗ് ഓഫ് കൊത്ത " ചിത്രീകരണം തുടങ്ങുന്നു.

ദുൽഖർ സൽമാനെ  നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന
 " കിംഗ് ഓഫ് കൊത്ത " ചിത്രീകരണം തുടങ്ങുന്നു. 

ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമ രണ്ട്കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ്. 

സംവിധായകന്‍ ജോഷിയുടെ മകനാണ്  അഭിലാഷ് ജോഷി. 
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് '" കിംഗ് ഓഫ് കൊത്ത " .

No comments:

Powered by Blogger.