" ഓണം" നമുക്കു ഗൃഹാതുരത്വം നിറഞ്ഞ ഒരുമയുടെയും സമത്വ സുന്ദരമായകാല്പനികതയുടെയും ആഘോഷമാണ് : വിനയൻ .

ഇന്ന് അത്തം... 
പത്താം നാൾ തിരുവോണമാണ്.. 
എത്ര മഴയും കാറ്റും പ്രതിസന്ധികളുമുണ്ടങ്കിലും ഓണം നമുക്കു ഗൃഹാതുരത്വം നിറഞ്ഞ ഒരുമയുടെയും സമത്വ സുന്ദരമായ കാല്പനികതയുടെയും ആഘോഷമാണ് .. 
ഈ തിരുവോണത്തിന് ഉത്സവഛായ പകരുവാൻ  എൻെറ പുതിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടും എത്തുന്നു... വരവേൽക്കുമല്ലോ..

വിനയൻ .
 
 
 
 
 
 
 

No comments:

Powered by Blogger.